• myG Home Appliances Extended Warranty എന്നത് Onsitego എന്ന അംഗീകൃത കമ്പനിയുടെ സഹായത്തോടെ, ഉപഭോക്താവിൻ്റെ താൽപ്പര്യാർത്ഥം ലളിതമായ വ്യവസ്ഥകളിൽ കമ്പനികൾ സാധാരണയായി നൽകുന്ന വാറൻ്റിക്ക് ശേഷം നൽകുന്ന വാറന്റി പോളിസിയാണ്.
• ഇവിടെ കവർ ചെയ്യുന്ന വാറൻ്റി, പ്രൊഡക്ടിന്റെ മാതൃ കമ്പനി (Brand) സാധാരണയായി നൽകുന്ന വാറന്റിക് തുല്യമായിരിക്കും.
• myGയിൽ നിന്ന് വാങ്ങിയ പ്രൊഡക്ടിനു മാത്രമേ myg HAEW സംരക്ഷണം ലഭിക്കുകയുള്ളു.
• പ്രൊഡക്ട് ആശ്രയിച്ച് 4 വർഷം വരെയുള്ള പ്ലാനുകൾ ലഭ്യമാണ്. TV ക്ക് മാത്രം പരമാവധി ലഭിക്കാവുന്ന അധിക വാറന്റി കാലാവധി 3 വർഷം ആണ്.
• പ്രൊഡക്ട് വാങ്ങി 90 ദിവസത്തിനുള്ളിൽ എക്സ്റ്റെൻഡഡ് വാറൻ്റി വാങ്ങിയിരിക്കണം.
• പ്രൊഡക്ടിന്റെ യഥാർത്ഥ ബില്ല് തുക വരെയാണ് പരമാവധി കവറേജ്.
• കവറേജ് കമ്പനി വാറൻ്റി കാലഹരണപ്പെട്ട ഉടൻ ആരംഭിക്കുന്നു.
• ഫിസിക്കൽ / ലിക്വിഡ് കേടുപാടുകൾ എന്നിവ ഇതിൽ കവർ ചെയ്യപ്പെടുന്നതല്ല.
• അനധികൃത അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാർട്സ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിരക്ഷിക്കപ്പെടുന്നതല്ല.
• ഉപഭോഗവസ്തുക്കളും ആക്സസറികളും: ബാറ്ററികൾ, കാട്രിഡ്ജുകൾ, മറ്റ് ഉപഭോഗവസ്തുക്കൾ എന്നിവ പോലുള്ള ഇനങ്ങൾക്ക് പരിരക്ഷയില്ല.
• കോസ്മെറ്റിക് നാശനഷ്ടങ്ങൾക്ക് പരിരക്ഷയില്ല.
• myG TV-SDP എന്നത് Onsitego എന്ന അംഗീകൃത കമ്പനിയുടെ സഹായത്തോടെ, ഉപഭോക്താവിൻ്റെ താൽപ്പര്യാർത്ഥം, നിർമ്മാതാവിൻ്റെ [OEM/Brand] വാറൻ്റിയിൽ ഉൾപ്പെടാത്തവ പരിരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ലളിതമായ വ്യവസ്ഥകളിൽ കമ്പനികൾ സാധാരണയായി നൽകുന്ന വാറന്റിയുടെ കൂടെ നൽകുന്ന വാറന്റി പോളിസിയാണ്.
• ഉപകരണത്തിനൊപ്പം നൽകിയിരിക്കുന്ന നിർമ്മാതാവിൻ്റെ വാറൻ്റിയുടെ കാലാവധിയെ ആശ്രയിച്ച്, myG TV-SDP യുടെ കാലാവധി നിർമ്മാതാവിൻ്റെ വാറൻ്റിയെക്കാൾ കുറവോ തുല്യമോ ആയിരിക്കും.
• പരമാവധി ലഭിക്കാവുന്ന കവറേജ് കാലാവധി 3 വർഷം ആണ്.
• ഫിസിക്കൽ / ലിക്വിഡ് കേടുപാടുകൾ / ഷോർട്ട് സർക്യൂട്ട് കേടുപാടുകൾ എന്നിവ ഇതിൽ കവർ ചെയ്യപ്പെടും.
• myGയിൽ നിന്ന് വാങ്ങിയ പ്രൊഡക്ടിനു മാത്രമേ myg TV-SDP സംരക്ഷണം ലഭിക്കുകയുള്ളു.
• പ്രൊഡക്ടിന്റെ യഥാർത്ഥ ബില്ല് തുക വരെയാണ് പരമാവധി കവറേജ്.
• പ്രൊഡക്ടിന്റെ കൂടെ തന്നെ പോളിസി വാങ്ങേണ്ടതാണ്.
• ഉൽപ്പന്നത്തിൻ്റെ വിജയകരമായ ഇൻസ്റ്റാളേഷൻ നിമിഷം മുതൽ പ്ലാൻ ആക്റ്റീവാകും.
• ഉൽപ്പാദനത്തിലെ കേടുപാടുകൾ ഇതിൽ കവർ ചെയ്യപ്പെടുന്നതല്ല.
• അനധികൃത അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാർട്സ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിരക്ഷിക്കപ്പെടുന്നതല്ല.
• TV Remote മറ്റ് ഉപഭോഗവസ്തുക്കൾ പോലുള്ള ഇനങ്ങൾക്ക് പരിരക്ഷയില്ല.
കോസ്മെറ്റിക് നാശനഷ്ടങ്ങൾക്ക് പരിരക്ഷയില്ല.
• പ്രൊഡക്ട് കേടുപാടുകൾ പരിഹരിക്കാനാകാത്തതോ അല്ലെങ്കിൽ റിപ്പയർ ചെലവ് ഇക്കണോമിക് റിപ്പയറിനപ്പുറം (BER) ആണെങ്കിൽ, മൂല്യത്തകർച്ചയ്ക്കും [Depreciation] താഴെ നിർവചിച്ചിരിക്കുന്ന പരമാവധി ബാധ്യതയ്ക്കും വിധേയമായി, ശേഷിക്കുന്ന തുകയ്ക്ക് തുല്യമായ ഒരു പുതിയ ഉൽപ്പന്നമോ ഷോപ്പിംഗ് വൗച്ചറോ നൽകും.
Age of device at the time of filing service request | Depreciation (in case of Replacement) |
---|---|
0 – 12 months | 25% of Purchase Price |
12 months 1 day – 24 months | 50% of Purchase Price |
24 months 1 day – 36 months | 70% of Purchase Price |
• myG TV-TTC എന്നത് Onsitego എന്ന അംഗീകൃത കമ്പനിയുടെ സഹായത്തോടെ, ഉപഭോക്താവിൻ്റെ താൽപ്പര്യാർത്ഥം, നിർമ്മാതാവിൻ്റെ [OEM/Brand] വാറൻ്റിയിൽ ഉൾപ്പെടാത്തവ പരിരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ലളിതമായ വ്യവസ്ഥകളിൽ കമ്പനികൾ സാധാരണയായി നൽകുന്ന വാറൻ്റിക്ക് പുറമേ നൽകുന്ന വാറന്റി പോളിസിയാണ്.
• ഫിസിക്കൽ / ലിക്വിഡ് കേടുപാടുകൾ / ഷോർട്ട് സർക്യൂട്ട് കേടുപാടുകൾ / ഉൽപ്പാദനത്തിലെ കേടുപാടുകൾ എന്നിവ ഇതിൽ കവർ ചെയ്യപ്പെടും.
• myG Home Appliances Extended Warranty യും myG TV Spills and Drops Protection Plan നും ഒന്നിക്കുന്ന സമഗ്ര പ്ലാൻ.
• ഉൽപ്പന്നത്തിൻ്റെ വിജയകരമായ ഇൻസ്റ്റാളേഷൻ നിമിഷം മുതൽ പ്ലാൻ ആക്റ്റീവാകും.
• സേവന കേന്ദ്രം സന്ദർശിക്കേണ്ട ആവശ്യമില്ലാതെ സൗകര്യപ്രദമായ സൗജന്യ പിക്ക് & ഡ്രോപ്പ് സേവനം.
• myGയിൽ നിന്ന് വാങ്ങിയ പ്രൊഡക്ടിനു മാത്രമേ myg TV-TTC സംരക്ഷണം ലഭിക്കുകയുള്ളു.
• പ്രൊഡക്ടിന്റെ യഥാർത്ഥ ബില്ല് തുക വരെയാണ് പരമാവധി കവറേജ്.
• പരമാവധി ലഭിക്കാവുന്ന കവറേജ് കാലാവധി 3 വർഷം ആണ്.
1st Year | 2nd & 3rd Year |
Brand Warranty & Spills & Drop Protection Plan | Extended Warranty & Spills & Drop Protection plan |
• അനധികൃത അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാർട്സ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിരക്ഷിക്കപ്പെടുന്നതല്ല.
• ഉപഭോഗവസ്തുക്കളും ആക്സസറികളും: TV Remote മറ്റ് ഉപഭോഗവസ്തുക്കൾ എന്നിവ പോലുള്ള ഇനങ്ങൾക്ക് പരിരക്ഷയില്ല.
കോസ്മെറ്റിക് നാശനഷ്ടങ്ങൾക്ക് പരിരക്ഷയില്ല.
• പ്രൊഡക്ട് കേടുപാടുകൾ പരിഹരിക്കാനാകാത്തതോ അല്ലെങ്കിൽ റിപ്പയർ ചെലവ് ഇക്കണോമിക് റിപ്പയറിനപ്പുറം (BER) ആണെങ്കിൽ, മൂല്യത്തകർച്ചയ്ക്കും [Depreciation] താഴെ നിർവചിച്ചിരിക്കുന്ന പരമാവധി ബാധ്യതയ്ക്കും വിധേയമായി, ശേഷിക്കുന്ന തുകയ്ക്ക് തുല്യമായ ഒരു പുതിയ ഉൽപ്പന്നമോ ഷോപ്പിംഗ് വൗച്ചറോ നൽകും.
Age of device at the time of filing service request | Depreciation (in case of Replacement) |
---|---|
0 – 12 months | 25% of Purchase Price |
12 months 1 day – 24 months | 50% of Purchase Price |
24 months 1 day – 36 months | 70% of Purchase Price |
• myG RWSA എന്നത് Onsitego എന്ന അംഗീകൃത കമ്പനിയുടെ സഹായത്തോടെ, ഉപഭോക്താവിൻ്റെ താൽപ്പര്യാർത്ഥം ലളിതമായ വ്യവസ്ഥകളിൽ കമ്പനികൾ സാധാരണയായി നൽകുന്ന വാറൻ്റിക്ക് പുറമേ നൽകുന്ന വാറന്റി പോളിസിയാണ്.
• myGയിൽ നിന്ന് വാങ്ങിയ പ്രൊഡക്ടിനു മാത്രമേ myg RWSA സംരക്ഷണം ലഭിക്കുകയുള്ളു.
• പ്രൊഡക്ട് ആശ്രയിച്ച് 2 വർഷം വരെയുള്ള പ്ലാനുകൾ ലഭ്യമാണ്.
• പ്രൊഡക്ടിന്റെ യഥാർത്ഥ ബില്ല് തുക വരെയാണ് പരമാവധി കവറേജ്.
• അതേ പ്രോഡക്റ്റ് ലഭ്യമല്ല എങ്കിൽ പകരമായി സമാന സവിശേഷതകളോ മൂല്യമോ ഉള്ള ഒരു ഉൽപ്പന്നം നൽകും.
• പ്രൊഡക്ട് വാങ്ങി 90 ദിവസത്തിനുള്ളിൽ myG RWSA വാറൻ്റി വാങ്ങിയിരിക്കണം.
• കവറേജ് ആരംഭ തീയതി കമ്പനി വാറൻ്റി കാലഹരണപ്പെട്ട ഉടൻ ആരംഭിക്കുന്നു.
• 10,000 വരെ പർച്ചേസ് മൂല്യമുള്ള ചെറുകിട വീട്ടുപകരണങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കുകയുള്ളു.
• കവർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ഫാൻ, മിക്സി, ഗ്രൈൻഡർ, ജ്യൂസർ, അയേൺ ബോക്സ്, കെറ്റിൽ, OTG തുടങ്ങിയ ചെറിയ ഉപകരണങ്ങൾ.
• ഫിസിക്കൽ / ലിക്വിഡ് കേടുപാടുകൾ എന്നിവ ഇതിൽ കവർ ചെയ്യപ്പെടുന്നതല്ല.
• അനധികൃത അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാർട്സ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിരക്ഷിക്കപ്പെടുന്നതല്ല.
• കോസ്മെറ്റിക് നാശനഷ്ടങ്ങൾക്ക് പരിരക്ഷയില്ല.
• myG AC-EWP എന്നത് Onsitego എന്ന അംഗീകൃത കമ്പനിയുടെ സഹായത്തോടെ, ഉപഭോക്താവിൻ്റെ താൽപ്പര്യാർത്ഥം ലളിതമായ വ്യവസ്ഥകളിൽ കമ്പനികൾ സാധാരണയായി നൽകുന്ന വാറൻ്റിക്ക് പുറമേ നൽകുന്ന വാറന്റി പോളിസിയാണ്.
• myGയിൽ നിന്ന് വാങ്ങിയ പ്രൊഡക്ടിനു മാത്രമേ myg AC-EWP സംരക്ഷണം ലഭിക്കുകയുള്ളു.
• പരമാവധി ലഭിക്കാവുന്ന അധിക വാറന്റി കാലാവധി 3 വർഷം ആണ്.
• പരിപൂർണമായും സൗജന്യമായി രണ്ടു മെയ്ന്റനൻസ് സർവീസും ഗ്യാസ് ഫില്ലിങ്ങും.
• പ്രൊഡക്ടിന്റെ യഥാർത്ഥ ബില്ല് തുക വരെയാണ് പരമാവധി കവറേജ്.
• കവറേജ് ആരംഭ തീയതി കമ്പനി വാറൻ്റി കാലഹരണപ്പെട്ട ഉടൻ ആരംഭിക്കുന്നു.
• റിപ്പയർ ചിലവുകൾ വാങ്ങുന്ന വിലയേക്കാൾ കൂടുതലാകുമ്പോഴോ മാറ്റിസ്ഥാപിക്കുമ്പോഴോ പ്ലാൻ അസാധുവാകും.
• ഫിസിക്കൽ / ലിക്വിഡ് കേടുപാടുകൾ എന്നിവ ഇതിൽ കവർ ചെയ്യപ്പെടുന്നതല്ല.
• അനധികൃത അറ്റകുറ്റപ്പണികൾ അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് പാർട്സ് എന്നിവയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിരക്ഷിക്കപ്പെടുന്നതല്ല.
• കോസ്മെറ്റിക് നാശനഷ്ടങ്ങൾക്ക് പരിരക്ഷയില്ല.
• AC Remote മറ്റ് ഉപഭോഗവസ്തുക്കൾ പോലുള്ള ഇനങ്ങൾക്ക് പരിരക്ഷയില്ല.
• വാറന്റി ക്ലെയിം ചെയ്യുമ്പോൾ ആവശ്യമായ രേഖകൾ (Bill, Warranty Certificate) തുടങ്ങിയവ നൽകേണ്ടതാണ്.
• ഉപയോഗത്തിനും പരിപാലനത്തിനുമായി കമ്പനി നിർദ്ദേശങ്ങൾ പാലിക്കുക.
• ഒരു പ്രോഡക്റ്റ്, കംപ്ലൈന്റ്റ് വന്ന് കമ്പനി വാറന്റിയിൽ (Brand Warranty) റീപ്ലേസ് ചെയ്യുകയാണെങ്കിൽ, വ്യക്തമായ രേഖകളോടുകൂടി myG ഷോറൂമിൽ നിന്നും പുതിയ പ്രൊഡക്ടിലേക് നിർബന്ധമായും മാറ്റി രജിസ്റ്റർ ചെയ്യേണ്ടതാണ്.
• വാറൻ്റി സംബന്ധിച്ച അന്വേഷണങ്ങൾ / പരാതികൾ / ക്ലൈയിമുകൾക്കായി ഞങ്ങളുടെ കസ്റ്റമർ കെയർ നമ്പറായ +91 9249 001 001 അല്ലെങ്കിൽ ഷോറൂമിൽ നേരിട്ടോ, contact@myg.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
• എല്ലാ നിയമപരമായ പരാതികളും തർക്കങ്ങളും കോഴിക്കോട് കോടതിയുടെ അധികാര പരിധിയിൽ ആയിരിക്കുന്നതാണ്.
Buyer's Account
Contacts
myG India Private Limited
Calicut myG Corporate Office, Mini Bypass, Puthiyara, Kozhikode, Kerala
+919249001001sales@myg.in© 2006 - 2025 myG India Private Limited | myG Online